ഈ വർഷത്തെ ഓണം ബംപർ അടിച്ച ഭാഗ്യശാലിയയായ ശരത്തിനെ കഴിഞ്ഞ ദിവസം കേരളം കണ്ടെത്തിയിരുന്നു .ഇപ്പോൾ വീണ്ടും ജോലിസ്ഥലത്തേക്ക് തിരികെയെത്തിയ ശരത്തിനെയാണ് ഒൺഇന്ത്യ കണ്ടുമുട്ടുന്നത് .കിട്ടുന്ന തുക എങ്ങനെ ഉപയോഗിക്കണമെന്ന് ആലോചിക്കുന്നതേയുള്ളു എന്നും ഇതുവരെ ആരും സഹായം ചോദിച്ച് വന്നിട്ടില്ലെന്നും ശരത് പറയുന്നു .ഈ മാസം തന്നെ തുക ക്രെഡിറ്റ് ആകുമെന്നാണ് കിട്ടിയ വിവരം എന്നും പറയുന്നു .The lucky winner of this year's Onam Bumper lottery, Sarath, was recently identified in Kerala. OneIndia met Sarath after he returned to his workplace. Sarath says he is still thinking about how to use the prize money and that no one has approached him for financial help yet. He also mentioned that the information he received indicates the amount will be credited this month itself.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~CA.356~ED.190~